നടി അമ്പിളി ദേവി ഇന്നലാണ് അമ്മയായത്. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു നടന്‍ ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം നടന്നത്. രണ്ടുമാസങ്ങള്‍ക്കിപ്പുറമാണ് അമ്പിള...